സൂര്യാസ്തമയത്തിനു തൊട്ടു മുന്‍പായിരുന്നു കന്യാകുമാരിയില്‍ വണ്ടി ഇറങ്ങിയത്. ഉദയാസ്തമയങ്ങള്‍ ദര്‍ശനം തരുന്ന ഭാരതത്തിന്റെ ദക്ഷിണമുനമ്പില്‍. ത്രിലോകസാഗരങ്ങളുടെ സ...